മുസ്ലീം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വായനാ വാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സാഹിത്യ പ്രശ്നോത്തരിയുടെ പ്രാരംഭഘട്ടമത്സരം 21 - 6 - 2011 ചൊവ്വാഴ്ച നടന്നു. ഫൈനല്‍ മത്സരം 23 - 6 - 2011 വ്യാഴാഴ്ച വൈകിട്ട് 3.00 മണിക്ക് സ്കൂള്‍ സെമിനാര്‍ ഹാളില്‍ വച്ച് നടക്കുന്നു.
ഒന്നാം സ്ഥാനം നേടുന്ന ക്ലാസ്സിന് എവര്‍ റോളിങ് ട്രോഫി.
ടീമംഗങ്ങള്‍ക്ക്
ഒന്നാം സമ്മാനം - 250 രൂപയുടെ പുസ്തകങ്ങള്‍
രണ്ടാം സമ്മാനം - 150 രൂപയുടെ പുസ്തകങ്ങള്‍
മൂന്നാം സമ്മാനം - 100 രൂപയുടെ പുസ്തകങ്ങള്‍
വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക '