സ്വന്തം മണ്ണിൽ മരണഭീതിയില്ലാതെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടുന്ന ഇടുക്കിയിലെ സഹോദരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കങ്ങഴ മുസ്ലിം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ, ജീവനക്കാർ, പി റ്റി എ, മാനേജ്മെന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഐക്യദാർഢ്യറാലിയിൽ നിന്ന്.....
No comments:
Post a Comment