മുസ്ലീം ഹയർ സെക്കണ്ടറി സ്കൂൾ കങ്ങഴ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഔഷധസസ്യ തോട്ടത്തിന്റെ നിർമ്മാണോദ്ഘാടനം കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആലീസ് തോമസ് നിർവ്വഹിച്ചു
മുസ്ലീം ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് ഉദ്ഘാടനം 25-06-2015 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ മാനേജിങ് ബോർഡ് സെക്രട്ടറി ശ്രീ നാസറുദ്ദീൻ വെള്ളാപ്പള്ളിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് കാഞ്ഞിരപ്പള്ളി MLA ഡോ. എൻ ജയരാജ് നിർവ്വഹിച്ചു.