'നേത്ര ചികിത്സാ ക്യാമ്പ് 20 ജൂലൈ 2015 സ്കൂൾ ക്യാമ്പസ്'

Thursday, June 25, 2015

ഔഷധസസ്യ തോട്ടത്തിന്റെ നിർമ്മാണോദ്ഘാടനം

മുസ്ലീം ഹയർ സെക്കണ്ടറി സ്കൂൾ കങ്ങഴ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഔഷധസസ്യ തോട്ടത്തിന്റെ നിർമ്മാണോദ്ഘാടനം കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി ആലീസ് തോമസ് നിർവ്വഹിച്ചു









.

1 comment:

  1. തുളസി ,അരുത,തഴുതാമ,ഇഞ്ചി,ബ്രഹ്മി,മാതളം
    ആടലോടകം,കച്ചോലം,പനിക്കൂര്‍ക്ക,ചെറുനാരകം
    ആര്‍ക്കും വീട്ടിനലങ്കാരം ആരോഗ്യത്തിനു കാരണം
    നട്ടു വളര്‍ത്തുക സംരക്ഷിക്കുക ഒറ്റമൂലികളിവ......

    ReplyDelete