NATIONAL SERVICE SCHEME
സോപ്പ് നിർമ്മാണ പരിശീലനം
02-05-2015 നു രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ എൻ എസ് എസ് വോളണ്ടിയർമാർക്കായി, പ്രോഗ്രാം ഓഫീസർ ശ്രീ ശിവപ്രസാദിന്റെ നേതൃത്വത്തിൽ സോപ്പ് നിർമ്മാണ പരിശീലനം നടന്നു. പ്രിൻസിപ്പൽ ശ്രീ സാജിദ് എ കരിം, അദ്ധ്യാപിക ശ്രീമതി മിനിമോൾ കെ കെ എന്നിവർ സന്നിഹിതരായിരുന്നു. പിയേഴ്സ് സോപ്പാണ് നിർമ്മിച്ചത്.
നല്ല സംരംഭം. ആശംസകൾ
ReplyDeleteThank you
Delete